Surprise Me!

പ്രളയക്കെടുതിയില്‍ വിശദമായ പഠനം | Oneindia Malayalam

2018-08-28 101 Dailymotion

Kerala Floods 2018, Latest news <br />സംസ്ഥാനത്തെ പ്രളയക്കെടുതിയെക്കുറിച്ചു വിശദമായ പഠനം നടത്താന്‍ നാഷനല്‍െസന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് (എന്‍സിഇഎസ്‌എസ്).ഡാമുകള്‍ ഒരുമിച്ച്‌ തുറന്നു വിട്ടതു മൂലമുണ്ടായ പ്രത്യാഘാതങ്ങളെക്കുറിച്ചാവും പ്രധാനമായും പഠനം. മുന്‍പ് മഴയ്ക്ക് ആനുപാതികമായി വെള്ളപ്പൊക്കമുണ്ടാകാനുള്ള സാധ്യതകളെക്കുറിച്ച്‌ സെന്റര്‍ പഠനം നടത്തിയിരുന്നു. ഈ വിവരങ്ങള്‍ക്കൊപ്പം ഡാമുകളിലെ വെള്ളത്തിന്റെ അളവു കൂടി പരിഗണിച്ചാണ് പഠനം. <br />#KeralaFloods

Buy Now on CodeCanyon